കമ്പ്യൂട്ടറിലും ലാപ്ടോപ്പിലും മലയാളം ഗൂഗിള്‍ ടൈപ്പിങ് നടത്താന്‍ എന്തു ചെയ്യാം?
Julius Manuel
ഗൂഗിള്‍ ലൈവ് ട്രാന്‍സ്ക്രൈബ് എന്ന ആപ്പിനെ പരിചയപ്പെടുത്തിയിരിക്കുന്നു.
നമ്മള്‍ പറയുന്നത് കേട്ടെഴുതുന്ന ഗൂഗിള്‍ ആപ്പ്. കേട്ടെഴുത്തിനു
മാത്രമായുള്ളതാണ് എന്നതാണ് പ്രത്യേകത.
കേട്ടെഴുത്തിനുള്ള മറ്റൊരു സൂത്രം പരിചയപ്പെടുത്തിത്തരാം. ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നവര്‍ക്കാണ് ഇത് ഗുണം ചെയ്യുക.
1. ജിമെയില്‍ തുറന്ന് ഗൂഗിള്‍ ഡോക്സ് ഓപ്പണ്‍ ചെയ്യുക.
2. Tools എന്ന മെനുവില്‍നിന്ന് Voice Typing തിരഞ്ഞെടുക്കുക.
3. ഭാഷ മലയാളം തിരഞ്ഞെടുക്കുക.
4. ഒച്ചയും ബഹളവും ഇല്ലാത്ത സ്ഥലത്തിരുന്ന മൈക്രോഫോണിലൂടെ പറഞ്ഞുകൊടുക്കുക.
5. ഗൂഗിള്‍ ഡോക്സില്‍ നമ്മള്‍ പറയുന്നത് എഴുതിവരുന്നത് കാണാം.
സൂത്രം: ഓരോ വാക്കും വിട്ടുവിട്ടു പറയണം. തെറ്റുകള്‍ വളരെ വളരെ കുറവായിരിക്കും.
ഭാഷകള്‍ ഒറ്റയടിക്ക് പരിഭാഷപ്പെടുത്താനുള്ള സൂത്രവും ഈ ടൂളില്‍ ലഭ്യമാണ്. മലയാളത്തില്‍നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമെല്ലാം 'തെറ്റോടുകൂടി' തത്ക്കാലം ട്രാന്‍സലേറ്റ് ചെയ്യാം.
---നവനീത്...
വാല്‍ക്കഷണം: ഡിടിപിക്കാരുടെ പണി കളയുമോ എന്ന പേടി ഇപ്പോള്‍ അവര്‍ക്കുണ്ട്. അവര് പിന്നെ ആസ്കി ഫോണ്ടിലെ ടൈപ്പു ചെയ്യൂ എന്നുള്ളതിനാല്‍ പ്രശ്നമല്ല. ആ ഫോണ്ടില്‍ മലയാളം ടൈപ്പണേല്‍ അവരു തന്നെ വേണം തത്ക്കാലം!
കേട്ടെഴുത്തിനുള്ള മറ്റൊരു സൂത്രം പരിചയപ്പെടുത്തിത്തരാം. ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നവര്‍ക്കാണ് ഇത് ഗുണം ചെയ്യുക.
ഗൂഗിള് ക്രോം ബ്രൗസറില് മാത്രമേ ഈ പരിപാടി നടക്കൂ... അതിനാല് ആദ്യം ക്രോം ബ്രൗസര് തുറക്കുക. അതില്,
2. Tools എന്ന മെനുവില്‍നിന്ന് Voice Typing തിരഞ്ഞെടുക്കുക.
3. ഭാഷ മലയാളം തിരഞ്ഞെടുക്കുക.
4. ഒച്ചയും ബഹളവും ഇല്ലാത്ത സ്ഥലത്തിരുന്ന മൈക്രോഫോണിലൂടെ പറഞ്ഞുകൊടുക്കുക.
5. ഗൂഗിള്‍ ഡോക്സില്‍ നമ്മള്‍ പറയുന്നത് എഴുതിവരുന്നത് കാണാം.
സൂത്രം: ഓരോ വാക്കും വിട്ടുവിട്ടു പറയണം. തെറ്റുകള്‍ വളരെ വളരെ കുറവായിരിക്കും.
ഭാഷകള്‍ ഒറ്റയടിക്ക് പരിഭാഷപ്പെടുത്താനുള്ള സൂത്രവും ഈ ടൂളില്‍ ലഭ്യമാണ്. മലയാളത്തില്‍നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമെല്ലാം 'തെറ്റോടുകൂടി' തത്ക്കാലം ട്രാന്‍സലേറ്റ് ചെയ്യാം.
---നവനീത്...
വാല്‍ക്കഷണം: ഡിടിപിക്കാരുടെ പണി കളയുമോ എന്ന പേടി ഇപ്പോള്‍ അവര്‍ക്കുണ്ട്. അവര് പിന്നെ ആസ്കി ഫോണ്ടിലെ ടൈപ്പു ചെയ്യൂ എന്നുള്ളതിനാല്‍ പ്രശ്നമല്ല. ആ ഫോണ്ടില്‍ മലയാളം ടൈപ്പണേല്‍ അവരു തന്നെ വേണം തത്ക്കാലം!
Comments
Post a Comment