അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണാം - നവംബർ 2020 - International Space Station ISS Sighting November 2020

 അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണാം - നവംബർ 2020


ഈ മാസം 10 മുതൽ അന്താരാഷ്ട്ര ബഹിരാകാശനിലയം കേരളത്തിന്റെ ആകാശത്തിൽ കാണാം. നവംബർ 17വരെയുള്ള കാഴ്ച.

നവംബർ 15 നാണ് ഇത്തവണ ഏറ്റവും ഉയരത്തിൽ നിലയം കാണാൻ കഴിയുക.  വൈകിട്ട് 6.34 മുതൽ 4 മിനിറ്റ് കാണാം. തെക്കുപടിഞ്ഞാറായി 36 ഡിഗ്രി ഉയരത്തിൽ കണ്ടു തുടങ്ങുന്ന നിലയം 65ഡിഗ്രിവരെ ഉയർന്ന് 10ഡിഗ്രി ഉയരത്തിൽ വടക്കുകിഴക്കായി അസ്തമിക്കും. നവംബർ 12, 15, 17 എന്നീ ദിവസങ്ങളിലും മോശമല്ലാത്ത ഉയരത്തിൽ നിലയം കാണാം. 

Post Link: https://www.nscience.in/2020/11/2020-international-space-station-iss.html

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

ജിന്നി എന്ന ഇൻജിന്യൂയിറ്റി ഇന്നു ചൊവ്വയിൽ പറന്നുയരും! MARS HELICOPTER | Ingenuity