ചൊവ്വയുടെ ഏറ്റവും വലിയ പനോരമിക് ഫോട്ടോ ആസ്വദിക്കാം... ക്യൂരിയോസിറ്റി റോവർ എടുത്തത് - Curiosity's 1.8-Billion-Pixel Panorama
ആസ്വദിക്കാം, ചൊവ്വയുടെ ഏറ്റവും വലിയ പനോരമിക് ഫോട്ടോ...
ചൊവ്വയിൽ ഓടിനടക്കുന്ന ക്യൂരിയോസിറ്റി എന്ന പേടകം എടുത്ത ആയിരക്കണക്കിനു ചിത്രങ്ങൾ കൂട്ടിച്ചേർത്താണ് ഈ വലിയ പനോരമ സൃഷ്ടിച്ചിരിക്കുന്നത്. 2019 നവംബർ 24 മുതൽ ഡിസംബർ 1വരെ ക്യൂരിയോസിറ്റി എടുത്ത ചിത്രങ്ങളാണ് സൂക്ഷ്മതയോടെ കൂട്ടിച്ചേർത്തിരിക്കുന്നത്. താഴെയുള്ള ചിത്രത്തിൽ മൌസ് ഉപയോഗിച്ച് വലുതാക്കാം. ഓരോ ഇടവും സൂം ചെയ്തു നോക്കാം. ഡ്രാഗ് ചെയ്യാം... ഗൂഗിൾ മാപ്പ് നോക്കുന്നപോലെ ചൊവ്വയെ ആസ്വദിക്കാം...
കടപ്പാട്: NASA/JPL-Caltech/MSSS
പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/11/curiositys-18-billion-pixel-panorama.html
പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/11/curiositys-18-billion-pixel-panorama.html
Comments
Post a Comment