സ്പേസ്‍വാക്ക് ലൈവ്!

സ്പേസ്‍വാക്ക് ലൈവ്!

2019 ഒക്ടോബര്‍ 6ന് നടത്തിയ ഏഴു മണിക്കൂര്‍ നീളമുള്ള സ്പേസ് വാക്ക് അവസാനിച്ചു. അവസാന നാല് മണിക്കൂര്‍ ഈ വീഡിയോയില്‍ കാണാം. ക്രിസ്റ്റീന കൊക്‍ന്റെയും ആന്‍ഡ്രൂ മോര്‍ഗന്റെയും രണ്ടാമത്തെ സ്പേസ് വാക്ക് ആയിരുന്നു ഇത്. ക്രിസ്റ്റീന 13 മണിക്കൂറിലധികം ഇതുവരെ ബഹിരാകാശനിലയത്തിനു പുറത്ത് കഴിഞ്ഞിട്ടുണ്ട്.


ക്രിസ്റ്റീന കൊചും അന്‍ഡ്രൂ മോര്‍ഗനും ചേര്‍ന്ന് ബഹിരാകാശനിലയത്തിനു പുറത്തിറങ്ങി സ്പേസ്‍വാക്ക് നടത്തുന്നു. നിലയത്തിന്റെ പവര്‍സിസ്റ്റം അപ്ഗ്രേഡ് ചെയ്യുകയായിരുന്നു ലക്ഷ്യം.


Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

റിഗോലിത്ത് - ചന്ദ്രനിലെ മണ്ണിന്റെ കഥ - story of regolith

നിർമിതബുദ്ധിയുടെ സഹായത്തോടെ ചൊവ്വയെക്കുറിച്ച് എഴുതിയ കുട്ടിക്കഥ | A Love Quest on Mars: Minni's Red Planet Journey