ചൊവ്വയുടെ പനോരമകൾ - ജസീറോ ഗർത്തത്തിൽനിന്ന് പെർസിവിയറൻസ് പകർത്തിയത്

ചൊവ്വയിലെ ജസീറോ ക്രേറ്ററിൽ ഇറങ്ങിയ പെർസിവിയറൻസ് ഇതുവരെ ആറായിരത്തോളം ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. മാസ്റ്റ് കാം എന്ന ക്യാമറയിൽ പകർത്തിയ ഏതാനും ചിത്രങ്ങൾ ഇമേജ് പ്രൊസ്സസ്സിങ് സോഫ്റ്റുവെയറുകളുടെ സഹായത്തോടെ കൂട്ടിച്ചേർത്തു നിർമ്മിച്ചതാണ് ഈ ചിത്രങ്ങൾ. 10 മുതൽ 14 ചിത്രം വരെ കൂട്ടിച്ചേർത്തതാണ് ഓരോ ചിത്രവും. ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം. 

  






NASA/JPL-Caltech/ASU/Navaneeth Krishnan S




Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി

റിഗോലിത്ത് - ചന്ദ്രനിലെ മണ്ണിന്റെ കഥ - story of regolith