ചന്ദ്രയാന്‍ 2 ലെ വിക്രം ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രം
വിക്രം ലാന്‍ഡറിലെ ക്യാമറ പകര്‍ത്തിയ ചിത്രം. കടപ്പാട്: ISRO |
ചന്ദ്രയാന്‍ 2 എടുത്ത ചന്ദ്രന്റെ ആദ്യ ചിത്രം. ഇന്നലെ ചന്ദ്രേപരിതലത്തില്‍നിന്നും 2650കിലോമീറ്റര്‍ ഉയരത്തില്‍വച്ച് ചന്ദ്രയാന്‍ 2 പേടകത്തിലെ വിക്രം ലാന്‍ഡറിലെ ക്യാമറ പകര്‍ത്തിയ ചിത്രം.
കടപ്പാട്: ISRO
Comments
Post a Comment