Vaakkootta Yanthram - Indic Word Cloud & Typography Studio
വാക്കൂട്ട യന്ത്രം
Indic Word Cloud and Typography Studio
Project by nscience.in
1. ഭാഷയും ടെക്സ്റ്റും (Input)
2. ലേഔട്ട് & വലിപ്പം (Layout)
3. പശ്ചാത്തലം & നിറങ്ങൾ (Design)
4. ഡൗൺലോഡ് (Export)
സഹായം (Help Guide)
  • Image Color Extraction: ഒരു പശ്ചാത്തല ചിത്രം അപ്‌ലോഡ് ചെയ്യുമ്പോൾ അതിലെ പ്രധാന നിറങ്ങൾ തനിയെ പുതിയ പാലറ്റിലേക്ക് ചേർക്കപ്പെടും. 'New Colors' ക്ലിക്ക് ചെയ്താൽ ഇത് മാറും.
  • Word Block: വരികൾ ഒതുക്കി വെക്കാൻ ഉപയോഗിക്കാം. 'Line Gap' കുറച്ച് അക്ഷരങ്ങൾ പരമാവധി കൂട്ടിച്ചേർക്കാം.
  • Select/Edit: വാക്ക് തിരഞ്ഞെടുക്കാൻ അതിൽ ക്ലിക്ക് ചെയ്യുക. ലിങ്ക് നൽകാനുള്ള മെനു വരാൻ അതിൽ ഡബിൾ ക്ലിക്ക് (Double Click) അല്ലെങ്കിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. ലിങ്ക് നൽകിയാൽ അടിവര വരില്ല, പക്ഷെ PDF-ൽ പ്രവർത്തിക്കും.
  • Multi-Select: മൗസ് അമർത്തിപ്പിടിച്ച് ഒരു ചതുരം വരച്ച് (Drag/Lasso) ഒന്നിലധികം വാക്കുകൾ ഒന്നിച്ച് സെലക്ട് ചെയ്യാം. ശേഷം ഒരുമിച്ച് നീക്കാം.
  • Vector PDF: പൂർണ്ണമായും വെക്റ്റർ ആയി ഡൗൺലോഡ് ചെയ്യാൻ ഈ ഓപ്ഷൻ ഉപയോഗിക്കുക (ബ്രൗസർ പ്രിന്റ് വിൻഡോയിൽ Save as PDF നൽകുക).
Rendering Design...