Visual Soundscape Recorder

നിങ്ങളുടെ ശബ്ദം ഒരു റഡാർ ചിത്രമായി മാറുകയും, ആ ചിത്രത്തിനുള്ളിലെ പിക്സലുകളിൽ ശബ്ദം രഹസ്യമായി ഒളിപ്പിക്കുകയും (Steganography) ചെയ്യുന്ന ടൂളാണിത്. 15 സെക്കൻഡ് നീളുന്ന ഓരോ ലൂപ്പും തനിയെ സേവ് ചെയ്യപ്പെടുന്നു. ഗാലറിയിലെ ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ ഒളിപ്പിച്ച ശബ്ദം തിരികെ കേൾക്കാം. ചിത്രം സേവ് ചെയ്തും വയ്ക്കാം. ഈ ചിത്രം പിന്നീട് അപ്ലോഡ് ചെയ്താൽ ഓഡിയോ കേൾക്കാം.

This tool visualizes sound into a radar scan and secretly embeds the real audio data inside the image pixels using Steganography. Each 15-second loop is auto-generated. Click any image in the gallery to decode and play the hidden audio. try save option.

Ready. Visit nscience.in

SAVED LOOPS (Auto-Generated)