Certificate Generator Pro
Project by nscience.inസർട്ടിഫിക്കറ്റ് ജനറേറ്റർ പ്രോ - സഹായ ഡോക്യുമെന്റേഷൻ
എക്സൽ ഡാറ്റയും ഒരു പിഡിഎഫ് ടെംപ്ലേറ്റും ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ നൂറുകണക്കിന് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കാൻ സഹായിക്കുന്ന ഒരു വെബ് ആപ്ലിക്കേഷനാണിത്.
പ്രധാന സവിശേഷതകൾ & സാധ്യതകൾ
- പൂർണ്ണമായ മലയാളം പിന്തുണ: മലയാളം പേരുകളും വിവരങ്ങളും (യൂണിക്കോഡ്) അക്ഷരത്തെറ്റില്ലാതെ പിഡിഎഫിൽ ചേർക്കാം.
- ഫോണ്ട് ഫ്രീഡം: കമ്പ്യൂട്ടറിലുള്ള ഇഷ്ടപ്പെട്ട ഫോണ്ടുകൾ (.ttf) അപ്‌ലോഡ് ചെയ്ത് ഉപയോഗിക്കാം.
- ഫോട്ടോ സപ്പോർട്ട്: ഓരോരുത്തരുടെയും ഫോട്ടോയോ, പൊതുവായ ചിത്രങ്ങളോ (Logo) ചേർക്കാം.
- സുരക്ഷിതം: ഫയലുകൾ നിങ്ങളുടെ ബ്രൗസറിൽ തന്നെയാണ് പ്രോസസ്സ് ചെയ്യുന്നത്.
എങ്ങനെ ഉപയോഗിക്കാം?
- ഘട്ടം 1: ഫയലുകൾ അപ്‌ലോഡ് ചെയ്യുക
Template: സർട്ടിഫിക്കറ്റിന്റെ PDF ഫയൽ അപ്‌ലോഡ് ചെയ്യുക.
Data: പേരും വിവരങ്ങളും അടങ്ങിയ Excel ഫയൽ നൽകുക. (ആദ്യ വരി ഹെഡറുകൾ ആവണം). - ഘട്ടം 2: ഫോണ്ട് & ഫോട്ടോ
ആവശ്യമെങ്കിൽ ഫോണ്ട് (.ttf) അപ്‌ലോഡ് ചെയ്യുക. ഫോട്ടോ ചേർക്കാനുണ്ടെങ്കിൽ 'Photos' ബട്ടൺ വഴി എല്ലാ ഫോട്ടോകളും ഒന്നിച്ച് അപ്‌ലോഡ് ചെയ്യുക (എക്സലിൽ ഫോട്ടോയുടെ ഫയൽ പേര് നൽകാൻ മറക്കരുത്). - ഘട്ടം 3: ബോക്സുകൾ വരയ്ക്കുക
പ്രിവ്യൂവിൽ ബോക്സ് വരയ്ക്കുക. പോപ്പ്-അപ്പിൽ അത് 'Text' ആണോ 'Image' ആണോ എന്ന് തിരഞ്ഞെടുക്കാം. എക്സലിൽ ഇല്ലാത്ത കാര്യങ്ങൾ നേരിട്ട് ടൈപ്പ് ചെയ്യാനും (Direct Input) കഴിയും. - ഘട്ടം 4: ജനറേറ്റ് ചെയ്യുക
ഫയൽ നെയിം പാറ്റേൺ, വരികളുടെ എണ്ണം എന്നിവ നൽകി GENERATE ബട്ടൺ അമർത്തുക.
ശ്രദ്ധിക്കുക: ലാപ്ടോപ്പ്/ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളിലാണ് ഈ ടൂൾ ഏറ്റവും മികച്ചത്. ബോക്സിന്റെ വലതുമൂലയിൽ പിടിച്ച് വലിപ്പം മാറ്റാവുന്നതാണ്.
Certificate Generator Pro - Help Documentation
A web application to generate certificates in seconds using Excel data and a PDF template. Useful for schools and organizations.
Key Features
- Malayalam Support: Full unicode support.
- Image Support: Add dynamic photos or logos.
- Custom Filename: Auto-name files based on content.
- Batch Processing: Handle hundreds of files smoothly.
How to Use?
- Step 1: Upload Files
Upload PDF Template and Excel Data (ensure headers in first row). - Step 2: Font & Photos
Upload custom font (.ttf) if needed. Use 'Photos' button to upload multiple images at once (ensure filenames match Excel data). - Step 3: Draw Boxes
Draw boxes on the preview. Select 'Text' or 'Image' in the popup. Use 'Direct Input' for static text/images. - Step 4: Generate
Set filename pattern and row range, then click GENERATE.
Note: Works best on Desktop. Allow "Multiple File Downloads" if prompted by browser.