ബുധസംതരണം 2019 ( Transit of Mercury ) - വീഡിയോകളും ചിത്രങ്ങളും


2019ലെ ബുധസംതരണം ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് ഒരു അപൂര്‍വ്വ അവസരം ആയിരുന്നു. 2019 നവംബര്‍ 11ന് ഇന്ത്യന്‍സമയം വൈകിട്ട് 5.30നു തുടങ്ങിയ ബുധസംതരണം രാവിലെ 12.15വരെ നീണ്ടിരുന്നു. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഈ കാഴ്ചയ്ക്ക് ദൃക്സാക്ഷികളായി. ടെലിസ്കോപ്പുകള്‍ ഉപയോഗിച്ച് പലരും ലൈവ് ടെലികാസ്റ്റിങും നടത്തി.
നാസയുടെ സോളാര്‍ ഡൈനാമിക് ഒബ്സര്‍വേറ്ററി, സോഹോ (SOHO) തുടങ്ങിയ സൂര്യനിരീക്ഷണ ഉപഗ്രഹങ്ങള്‍ വളരെ ഭംഗിയായി ഈ പ്രതിഭാസത്തെ ചിത്രീകരിച്ചിട്ടുണ്ട്. ആ കാഴ്ചകളാണ് ഇവിടെ.

സോളാര്‍ ഡൈനാമിക് ഒബ്സര്‍വേറ്ററിയുടെ HMI (Helioseismic and Magnetic Imager) പകര്‍ത്തിയ ചിത്രങ്ങള്‍ ചേര്‍ത്തു നിര്‍മ്മിച്ച വീഡിയോകള്‍.












കടപ്പാട്: Data courtesy of NASA/SDO, HMI, and AIA science teams.

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി