പ്രഥമദൃഷ്ട്യാ വ്യാഴവും ശനിയും അടുപ്പത്തിലാണെങ്കിലും അവർ തമ്മിലുള്ള അകൽച്ച ഏറെക്കൂടുതലാണു കേട്ടോ - Jupiter Saturn conjunction 2020
"പ്രഥമദൃഷ്ട്യാ അടുപ്പത്തിലായിരുന്നെങ്കിലും അവർ തമ്മിലുള്ള അകൽച്ച ഏറെക്കൂടുതലായിരുന്നു എന്നു വേണം കരുതാൻ." ഡയലോഗിന് എവിടെയോ എന്ത...