Subject;: NASA
mars
ജനുവരി 08, 2021
ചൊവ്വയിൽ പെർസെവെറൻസ് പേടകം ലാൻഡ് ചെയ്യുന്നതിന്റെ ട്രയിലർ! Perseverance Arrives at Mars -Mission Trailer
സിനിമകൾക്കും സീരീസുകൾക്കു മാത്രമല്ല, ചൊവ്വയിൽ പേടകം ലാൻഡ് ചെയ്യുന്നതിനും ഇപ്പോൾ ട്രയിലർ പുറത്തിറങ്ങും. നാസയുടെ പെർസിവിയറൻസ് പേടകം ഫെബ്രുവരി ...
Art
ഡിസംബർ 30, 2020
നാസയിൽ ചിത്രം വരയ്ക്കുന്നവർക്കെന്താ കാര്യം? NASA Space Art
ബഹിരാകാശത്ത് മനുഷ്യർക്കു താമസിക്കാൻ ഒരു കോളനി! അത് എങ്ങനെയിരിക്കും? എന്തു വലിപ്പം അതിനുണ്ടാവും? എത്ര മനോഹാരിതയുണ്ടാകും അതിന്? വലിപ്പം എത്രയു...
സൂര്യനെക്കുറിച്ച് പുതിയ കണ്ടെത്തലുകള്‍ പുറത്തു വിടാനൊരുങ്ങി നാസ!
സൂര്യനെക്കുറിച്ച് പുതിയ കണ്ടെത്തലുകള്‍ പുറത്തു വിടാനൊരുങ്ങി നാസ! സൂര്യനു മുന്നിലൂടെ കടന്നുപോകുന്ന പാര്‍ക്കര്‍ സോളാര്‍ പ്രോബ്. ചിത്രകാ...
Chandrayaan 2
ഡിസംബർ 03, 2019
അമച്വര്‍ ഗവേഷകരുടെ സഹായത്തോടെ വിക്രം ലാന്‍ഡര്‍ നാസ കണ്ടെത്തി!
അമച്വര്‍ ഗവേഷകരുടെ സഹായത്തോടെ വിക്രം ലാന്‍ഡര്‍ നാസ കണ്ടെത്തി! ചിത്രം: പച്ച സ്പോട്ടുകള്‍ ലാന്‍ഡറിന്റെ അവശിഷ്ടങ്ങളാണ്. നീല സ്പോട്ടുകള്‍ ചന...
ബുധസംതരണം 2019 ( Transit of Mercury ) - വീഡിയോകളും ചിത്രങ്ങളും
2019ലെ ബുധസംതരണം ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് ഒരു അപൂര്‍വ്വ അവസരം ആയിരുന്നു. 2019 നവംബര്‍ 11ന് ഇന്ത്യന്‍സമയം വൈകിട്ട് 5.30നു തുടങ്ങിയ ബുധസ...
സ്ത്രീകള്‍ മാത്രമുള്ള സ്പേസ് വാക്കില്‍ ചരിത്രം കുറിക്കാന്‍ ക്രിസ്റ്റീന കൊക്‍, ജെസിക്ക മെയ്ര്‍ എന്നിവര്‍ ഇന്നിറങ്ങുന്നു.
സ്ത്രീകള്‍ മാത്രമുള്ള സ്പേസ് വാക്കില്‍ ചരിത്രം കുറിക്കാന്‍ ക്രിസ്റ്റീന കൊക്‍, ജെസിക്ക മെയ്ര്‍ എന്നിവര്‍ ഇന്നിറങ്ങുന്നു. നാസ ടിവി. ...
അയണോസ്ഫിയറിനെക്കുറിച്ചു പഠിക്കാന്‍ ഇനി മുതല്‍ നാസയുടെ Ionospheric Connection Explorer (ICON)
നാസയുടെ പുതിയ പര്യവേക്ഷണ ഉപഗ്രഹമായ Ionospheric Connection Explorer (ICON) 2019 ഒക്ടോബര്‍ 11 രാവിലെ ഏഴു മണിയോടെ വിക്ഷേപിക്കും. നേരത്തേ ഒക...
ഇന്‍സൈറ്റ്
ഒക്‌ടോബർ 01, 2019
ചൊവ്വാകുലുക്കത്തിന്റെ ശബ്ദങ്ങള്‍ പിടിച്ചെടുത്ത് ഇന്‍സൈറ്റിലെ സീസ്മോമീറ്റര്‍!
ചൊവ്വാകുലുക്കത്തിന്റെ ശബ്ദങ്ങള്‍ പിടിച്ചെടുത്ത് ഇന്‍സൈറ്റിലെ സീസ്മോമീറ്റര്‍! ചൊവ്വാകുലുക്കം ഉണ്ടാവുമെന്നും അതിന്റെ വിശദവിവരം അറിയാന്‍ കഴിയ...
കോബോട്ട്
ഒക്‌ടോബർ 01, 2019
ബഹിരാകാശപര്യവേക്ഷണത്തിന് ഇനി രൂപം മാറുന്ന റോബോട്ടുകള്‍! - ഷേപ്പ്ഷിഫ്റ്റേഴ്സ്!
ബഹിരാകാശപര്യവേക്ഷണത്തിന് ഇനി രൂപം മാറുന്ന റോബോട്ടുകള്‍! ട്രാന്‍സ്ഫോര്‍മേഴ്സ് എന്ന സിനിമ കണ്ടിട്ടില്ലേ. ഇഷ്ടമുള്ള രൂപം സ്വീകരിക്കാന്‍ കഴിയു...
ചന്ദ്രന്‍
സെപ്റ്റംബർ 27, 2019
ചന്ദ്രനില്‍ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് നാസയുടെ ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍.
ചന്ദ്രനില്‍ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് നാസയുടെ ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍. ചന്ദ്രനില്‍ വിക്രം ലാന്ഡര്...
blackhole
സെപ്റ്റംബർ 26, 2019
ഒരു ബ്ലാക്ക്ഹോള്‍ കാണാന്‍ എങ്ങനെയായിരിക്കും?
ഒരു ബ്ലാക്ക്ഹോള്‍ കാണാന്‍ എങ്ങനെയായിരിക്കും? ഇവന്റ് ഹൊറൈസന്‍സ് ടെലിസ്കോപ്പ് ഉപയോഗിച്ച് ഒരു ബ്ലാക്ക്ഹോളിന്റെ ആദ്യ ചിത്രം പകര്‍ത്തിയതോടെ അക്...
സൗരേതരഗ്രഹം
സെപ്റ്റംബർ 11, 2019
വാസയോഗ്യമായ K2-18b ഗ്രഹത്തില്‍ വെള്ളം കണ്ടെത്തി ഹബിള്‍ ടെലിസ്കോപ്പ്
വാസയോഗ്യമായ ഗ്രഹത്തില്‍ വെള്ളം കണ്ടെത്തി ഹബിള്‍ ടെലിസ്കോപ്പ് ഭൂമിയെക്കാളും വലുതും ഗുരുത്വാകര്‍ഷണം കൂടിയതും ആയ ഒരു ഗ്രഹം. നക്ഷത്രത്തില്‍ന...
ചുഴലിക്കാറ്റ്
സെപ്റ്റംബർ 09, 2019
കേരളത്തെക്കാള്‍ വലിപ്പമുള്ള നാല് ചുഴലിക്കാറ്റുകള്‍ ഒരു വരിയില്‍!
കേരളത്തെക്കാള്‍ വലിപ്പമുള്ള നാല് ചുഴലിക്കാറ്റുകള്‍ ഒരു വരിയില്‍! നമ്മള്‍ കേരളത്തിലുള്ളവര്‍ക്ക് ചുഴലിക്കാറ്റ് അത്ര പരിചിതമല്ല. (ഓഖിയാണ് ...
ടൈറ്റന്‍
ജൂൺ 28, 2019
ഡ്രാഗണ്‍ ഫ്ലൈ ഇനി വെറും തുമ്പിയല്ല! ടൈറ്റനിലേക്കു പോകുന്ന ബഹിരാകാശപേടകം.
ഡ്രാഗണ്‍ ഫ്ലൈ ഇനി വെറും തുമ്പിയല്ല! ശനിയുടെ ഉപഗ്രഹമായ ടൈറ്റനിലേക്കു പോകുന്ന ബഹിരാകാശപേടകമാണ്! ഡ്രാഗണ്‍ഫ്ലൈ എന്ന പേടകം ടൈറ്റനില്‍. ചിത...
മൂന്നാംധ്രുവം
ജൂൺ 27, 2019
ഹിമലയത്തിലെ മഞ്ഞുരുകുമ്പോള്‍...
ഭൂമിയ്ക്ക് മഞ്ഞുമൂടിയ രണ്ടു ധ്രുവങ്ങളാണുള്ളത്. ഏറ്റവും കൂടുതല്‍ ശുദ്ധജലം മഞ്ഞായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന പ്രദേശങ്ങള്‍. ധ്രുവപ്രദേശം കഴിഞ്...
ആറ്റോമിക് ക്ലോക്ക്
ജൂൺ 25, 2019
ആറ്റോമിക് ക്ലോക്ക് ഇന്ന് ബഹിരാകാശത്തേക്ക്...
ആറ്റോമിക് ക്ലോക്ക് ഇന്ന് ബഹിരാകാശത്തേക്ക്... ഡീപ് സ്പേസ് ആറ്റോമിക് ക്ലോക്കിനെ ഉപഗ്രഹത്തില്‍ ഉറപ്പിക്കുന്ന സാങ്കേതികവിദഗ്ദര്‍. കടപ്പാട്...