കാര്‍ബണ്‍
ജൂൺ 29, 2019
ബഹിരാകാശത്തൊരു കാര്‍ബണ്‍ ഫുട്ബോള്‍! ബക്കിബോള്‍!
60 കാര്‍ബണ്‍ ആറ്റങ്ങള്‍ അടുക്കിപ്പെറുക്കി ഒരു കുഞ്ഞു ഫുട്ബോള്‍ ഉണ്ടാക്കിയാലോ? അതാണ് Buckyball എന്നു വിളിക്കുന്ന C₆₀ മോളിക്യൂള്‍. കാണാന്‍ ഭ...
ആസ്റ്ററോയിഡ്
ജൂൺ 28, 2019
ആസ്റ്ററോയിഡ് ഡേ!
ആസ്റ്ററോയിഡ് ഡേ! 2004FH എന്ന ഛിന്നഗ്രഹം സഞ്ചരിക്കുന്നതിന്റെ വീഡിയോ. കടപ്പാട്: NASA/JPL 1908 ജൂണ്‍ 30. പ്രാദേശികസമയം ഏഴു മണി കഴിഞ്ഞത...
ടൈറ്റന്‍
ജൂൺ 28, 2019
ഡ്രാഗണ്‍ ഫ്ലൈ ഇനി വെറും തുമ്പിയല്ല! ടൈറ്റനിലേക്കു പോകുന്ന ബഹിരാകാശപേടകം.
ഡ്രാഗണ്‍ ഫ്ലൈ ഇനി വെറും തുമ്പിയല്ല! ശനിയുടെ ഉപഗ്രഹമായ ടൈറ്റനിലേക്കു പോകുന്ന ബഹിരാകാശപേടകമാണ്! ഡ്രാഗണ്‍ഫ്ലൈ എന്ന പേടകം ടൈറ്റനില്‍. ചിത...
മൂന്നാംധ്രുവം
ജൂൺ 27, 2019
ഹിമലയത്തിലെ മഞ്ഞുരുകുമ്പോള്‍...
ഭൂമിയ്ക്ക് മഞ്ഞുമൂടിയ രണ്ടു ധ്രുവങ്ങളാണുള്ളത്. ഏറ്റവും കൂടുതല്‍ ശുദ്ധജലം മഞ്ഞായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന പ്രദേശങ്ങള്‍. ധ്രുവപ്രദേശം കഴിഞ്...
ആറ്റോമിക് ക്ലോക്ക്
ജൂൺ 25, 2019
ആറ്റോമിക് ക്ലോക്ക് ഇന്ന് ബഹിരാകാശത്തേക്ക്...
ആറ്റോമിക് ക്ലോക്ക് ഇന്ന് ബഹിരാകാശത്തേക്ക്... ഡീപ് സ്പേസ് ആറ്റോമിക് ക്ലോക്കിനെ ഉപഗ്രഹത്തില്‍ ഉറപ്പിക്കുന്ന സാങ്കേതികവിദഗ്ദര്‍. കടപ്പാട്...
പ്രവര്‍ത്തനം
മേയ് 05, 2011
ശരീരത്തിനുള്ളിലേക്കൊരു കണ്ണ്.......എന്‍ഡോസ്കോപ്പ്
എന്‍ഡോസ്കോപ്പ് ശരീരത്തിന് പുറത്ത് ഒരു വ്രണമോ മറ്റോ ഉണ്ടായാല്‍ അതിനെ ചികിത്സിക്കാന്‍ എളുപ്പമാണ്. കാരണം വ്രണമുണ്ടായ ഭാഗം കാണാനും അതിന്റെ പ്രശ്...
പ്രവര്‍ത്തനം
ഏപ്രിൽ 05, 2011
ഡിഷ് ആന്റിന
ഡിഷ് ആന്റിന ടി.വി. യില്‍ ദൂരദര്‍ശന്റെ ഭൂതല സംപ്രേക്ഷണം മാത്രം കാണാന്‍ കഴിയുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. എന്നാല്‍ അല്പകാലം കഴിഞ്ഞതോടെ ദ...
പ്രവര്‍ത്തനം
ഫെബ്രുവരി 21, 2011
യാഗി ആന്റിന എന്ന ടി.വി ആന്റിന
ടി.വി ആന്റിന കേബിള്‍ ടി.വി യുടേയും ഡി.ടി.എച്ചിന്റേയും വരവോടെ നമ്മുടെ നാട്ടില്‍ നിന്നും പതിയേ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒന്നുണ്ട്. പണ്ട...
കംമ്പ്യൂട്ടര്‍ കീബോര്‍ഡ്
കംമ്പ്യൂട്ടര്‍ കീബോര്‍ഡ് ടൈപ്പ് റൈറ്ററിന്റെ ടക് ടക് ശബ്ദം മുഴങ്ങിക്കേട്ടിരുന്ന ഒരു കാലഘട്ടത്തിനെ ചരിത്രത്തിലേക്ക് മാറ്റിക്കൊണ്ടാണ് കംമ്പ്യൂട...
പ്രവര്‍ത്തനം
ഫെബ്രുവരി 07, 2011
ശബ്ദം കാണുന്ന യന്ത്രം - അള്‍ട്രാസൌണ്ട് സ്കാന്‍
ശബ്ദം കാണുന്ന യന്ത്രം - അള്‍ട്രാസൌണ്ട് സ്കാന്‍ ശബ്ദം ഉപയോഗിച്ച് കാണുക! കാഴ്ചക്ക് ശബ്ദമോ എന്ന് അമ്പരക്കാന്‍ വരട്ടെ. അതത്ര പുതിയ കണ്ടെത്തലൊന്ന...