Archive;
അന്താരാഷ്ട്ര ബഹിരാകാശനിലയം ( ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ ) ലൈവ് കാണാം
അന്താരാഷ്ട്ര ബഹിരാകാശനിലയം ( ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ ) ഭൂമിക്കു മുകളില്‍ ഏതാണ്ട് 400കിലോമീറ്റര്‍ ഉയരത്തിലായാണ് കറങ്ങുന്നത്. അന്താര...
ചന്ദ്രന്‍
സെപ്റ്റംബർ 27, 2019
ചന്ദ്രനില്‍ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് നാസയുടെ ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍.
ചന്ദ്രനില്‍ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് നാസയുടെ ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍. ചന്ദ്രനില്‍ വിക്രം ലാന്ഡര്...
blackhole
സെപ്റ്റംബർ 26, 2019
ഒരു ബ്ലാക്ക്ഹോള്‍ കാണാന്‍ എങ്ങനെയായിരിക്കും?
ഒരു ബ്ലാക്ക്ഹോള്‍ കാണാന്‍ എങ്ങനെയായിരിക്കും? ഇവന്റ് ഹൊറൈസന്‍സ് ടെലിസ്കോപ്പ് ഉപയോഗിച്ച് ഒരു ബ്ലാക്ക്ഹോളിന്റെ ആദ്യ ചിത്രം പകര്‍ത്തിയതോടെ അക്...
C/2019 Q4 (Borisov)
സെപ്റ്റംബർ 26, 2019
ബോരിസോവ് വാല്‍നക്ഷത്രം സൗരയൂഥത്തിനു പുറത്തുനിന്ന് തന്നെ! 2I/Borisov
അതേ! അത് സൗരയൂഥത്തിനു പുറത്തുനിന്ന് തന്നെ! ബോരിസോവ് വാല്‍നക്ഷത്രം. 2I/Borisov imaged with Gemini ഒരാഴ്ച മുന്‍പായിരുന്നു ആ വാര്‍ത്ത ...
അന്താരാഷ്ട്ര ബഹിരാകാശ നിലയം
സെപ്റ്റംബർ 26, 2019
ഹസ്സ അല്‍ മന്‍സൗരി ബഹിരാകാശനിലയത്തില്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നു.
ഹസ്സ അല്‍ മന്‍സൗരി ബഹിരാകാശനിലയത്തില്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നു. ഹസ്സ അലി മന്‍സൗരിയും സംഘവും ബഹിരാകാശത്തേക്കു കുതിക്കുന്നു. കടപ്...
അന്താരാഷ്ട്ര ബഹിരാകാശ നിലയം
സെപ്റ്റംബർ 25, 2019
യു എ ഇയുടെ ആദ്യ ബഹിരാകാശസഞ്ചരി ഹസ അലി അല്മാന്‍സൂരി ഇന്ന് ബഹിരാകാശ നിലയത്തില്‍ എത്തും.
ചരിത്രം സൃഷ്ടിച്ച് യു എ ഇയുടെ ഹസ അലി അല്മാന്‍സൂരി ഇന്ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തും. ഹസ അലി അല്‍ മന്‍സൗരി ചിത്രത്തിനു കടപ്പാട്...
അന്യഗ്രഹജീവി
സെപ്റ്റംബർ 23, 2019
ഒരു അന്യഗ്രഹജീവി എങ്ങനെയിരിക്കും?
അന്യഗ്രഹത്തിലെ ജീവന്‍ എങ്ങനെയിരിക്കും? E.T. the Extra-Terrestrial എന്നൊരു സിനിമയുണ്ടായിരുന്നു. കുട്ടികള്‍ക്കായുള്ള ഒരു സിനിമ. ഭൂമിയില്‍ ക...
ന്യൂട്രോണ്‍ നക്ഷത്രം
സെപ്റ്റംബർ 19, 2019
കഴിഞ്ഞ ദിവസം കണ്ടെത്തിയ J0740+6620 എന്ന ന്യൂട്രോണ്‍ നക്ഷത്രത്തിന് എന്തു വലിപ്പം വരും?
ഇതുവരെ കണ്ടുപിടിക്കപ്പെട്ടതില്‍വച്ച് ഏറ്റവും വലിയ ന്യൂട്രോണ്‍ നക്ഷത്രത്തെ കണ്ടെത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. J0740+6620 എന്ന...
AI
സെപ്റ്റംബർ 18, 2019
ഗൂഗിള്‍ അസിസ്റ്റന്റിനെ മലയാളം സംസാരിപ്പിക്കാന്‍ എന്തു ചെയ്യാം?
എന്‍-സയന്‍സില്‍ ഇന്നൊരു ടെക്നോളജി പോസ്റ്റാണ്. ചിത്രത്തിലെ ഡയലോഗിനു കടപ്പാട്: വന്ദനം സിനിമ! ഗൂഗിള്‍ അസിസ്റ്റന്റിനെ മലയാളത്തില്...
ഇയോ
സെപ്റ്റംബർ 18, 2019
വ്യാഴത്തില്‍ ഒരു സൂര്യഗ്രഹണം! ഇയോയുടെ നിഴല്‍ വ്യാഴത്തില്‍!
വ്യാഴത്തില്‍ കാണുന്ന ഈ കറുത്ത പൊട്ട് എന്താണെന്നറിയാമോ? വ്യാഴത്തില്‍ ഇയോയുടെ നിഴല്‍! കടപ്പാട്: NASA/JPL-Caltech/SwRI/MSSS/Kevin M. Gill...
ചൊവ്വ
സെപ്റ്റംബർ 16, 2019
ചൊവ്വയിലേക്ക് സ്വന്തം പേര് അയയ്ക്കണോ, മാര്‍സ് 2020 അതിന് അവസരമൊരുക്കുന്നു. അവസാന തീയതി സെപ്തംബര്‍ 30
നാസ ചൊവ്വയിലേക്ക് വിക്ഷേപിക്കാന്‍ പോകുന്ന മാര്‍സ് 2020 എന്ന വാഹനത്തിലേക്ക് നമ്മളുടെ പേരുകള്‍ അയയ്ക്കാനുള്ള അവസരം സെപ്തംബര്‍ 30 ന് അവസാനിക്കു...
വ്യാഴം
സെപ്റ്റംബർ 15, 2019
വ്യാഴത്തിന്റെ വ്യാഴപടം അഥവാ മാപ്പ്! ഹബിള്‍ പുറത്തുവിട്ട പുതിയ ചിത്രം
വ്യാഴത്തിന്റെ മാപ്പ്. ഹബിള്‍ സ്പേസ് ടെലിസ്കോപ്പിലെ ചിത്രങ്ങള്‍ കൊണ്ടു നിര്‍മ്മിച്ചത്. വ്യാഴത്തിന്റെ ഒരു മാപ്പ്. ഭൂമിയുടെ മാപ്പ് പോലെ വ...
ആസ്ട്രോസാറ്റ്
സെപ്റ്റംബർ 15, 2019
ഇന്ത്യയുടെ ബഹിരാകാശ ദൂരദര്‍ശിനിയായ ആസ്ട്രോസാറ്റ് - പ്രപഞ്ചാന്വേഷണം ഇതിലൂടെയും ആവാം!
പ്രപഞ്ചത്തെക്കുറിച്ചു പഠിക്കാം ഇന്ത്യയുടെ ബഹിരാകാശ ടെലിസ്കോപ്പായ ആസ്ട്രോസാറ്റിലൂടെ ഹബിള്‍ സ്പേസ് ടെലിസ്കോപ്പ് എന്നു കേട്ടിട്ടില്ലാത്ത ജ്യ...
വാല്‍നക്ഷത്രം
സെപ്റ്റംബർ 13, 2019
വരുന്നൂ ഒരു ഇന്റര്‍സ്റ്റെല്ലാര്‍ അതിഥി! സൗരയൂഥത്തിനു പുറത്തുനിന്ന് ഒരു വാല്‍നക്ഷത്രം! C/2019 Q4 (Borisov)
വരുന്നൂ ഒരു ഇന്റര്‍സ്റ്റെല്ലാര്‍ അതിഥി! സൗരയൂഥത്തിനു പുറത്തുനിന്ന് ഒരു വാല്‍നക്ഷത്രം! C/2019 Q4 (Borisov) ബോരിസോവ് വാല്‍നക്ഷത്രം - ...
ഛിന്നഗ്രഹം
സെപ്റ്റംബർ 13, 2019
ഭൂമിക്കരികിലൂടെ നാളെ രണ്ടു ഛിന്നഗ്രഹങ്ങള്‍ കടന്നുപോകുന്നു!
ഭൂമിക്കരികിലൂടെ നാളെ രണ്ടു ഛിന്നഗ്രഹങ്ങള്‍ കടന്നുപോകുന്നു! വെസ്റ്റ എന്ന ഛിന്നഗ്രഹം. സെപ്തംബര്‍ 14 ന് രണ്ടു ഛിന്നഗ്രഹങ്ങള്‍ ഭൂമിക്കര...
ശനി
സെപ്റ്റംബർ 12, 2019
ശനിയുടെ ഏറ്റവും പുതിയ ചിത്രം ഹബിള്‍ ടെലിസ്കോപ്പ് പുറത്തുവിട്ടു.
ശനിയുടെ ഏറ്റവും പുതിയ ചിത്രം ഹബിള്‍ ടെലിസ്കോപ്പ് പുറത്തുവിട്ടു. ഇക്കഴിഞ്ഞ ജൂണ്‍ 20 ന് എടുത്ത ചിത്രമാണ് ഡാറ്റ പ്രൊസസ്സിങിനും വിശകലനങ്...
ചന്ദ്ര എക്സ്-റേ ഒബ്സര്‍വേറ്ററി
സെപ്റ്റംബർ 12, 2019
ദിവസവും മൂന്ന് നേരം നാല് വീതം ചന്ദ്രന്‍മാരെ തിന്നുന്ന സൂപ്പര്‍മാസീവ് ബ്ലാക്ക്ഹോള്‍!
ദിവസവും മൂന്ന് നേരം നാല് വീതം ചന്ദ്രന്‍മാരെ തിന്നുന്ന സൂപ്പര്‍മാസീവ് ബ്ലാക്ക്ഹോള്‍! തിന്നുക എന്നതൊക്കെ ഇച്ചിരി ആലങ്കാരികമായി പറഞ്ഞതാണേ! പക...
സൗരേതരഗ്രഹം
സെപ്റ്റംബർ 11, 2019
വാസയോഗ്യമായ K2-18b ഗ്രഹത്തില്‍ വെള്ളം കണ്ടെത്തി ഹബിള്‍ ടെലിസ്കോപ്പ്
വാസയോഗ്യമായ ഗ്രഹത്തില്‍ വെള്ളം കണ്ടെത്തി ഹബിള്‍ ടെലിസ്കോപ്പ് ഭൂമിയെക്കാളും വലുതും ഗുരുത്വാകര്‍ഷണം കൂടിയതും ആയ ഒരു ഗ്രഹം. നക്ഷത്രത്തില്‍ന...
ചുഴലിക്കാറ്റ്
സെപ്റ്റംബർ 09, 2019
കേരളത്തെക്കാള്‍ വലിപ്പമുള്ള നാല് ചുഴലിക്കാറ്റുകള്‍ ഒരു വരിയില്‍!
കേരളത്തെക്കാള്‍ വലിപ്പമുള്ള നാല് ചുഴലിക്കാറ്റുകള്‍ ഒരു വരിയില്‍! നമ്മള്‍ കേരളത്തിലുള്ളവര്‍ക്ക് ചുഴലിക്കാറ്റ് അത്ര പരിചിതമല്ല. (ഓഖിയാണ് ...
ചന്ദ്രയാന്‍ 2
സെപ്റ്റംബർ 07, 2019
വിക്രം ലാന്‍ഡറുമായുള്ള ബന്ധം 2.1 കിലോമീറ്റര്‍ ഉയരെ വച്ച് നഷ്ടമായതായി ISRO
വിക്രം ലാന്‍ഡര്‍ എന്ന പരീക്ഷണം, പരീക്ഷണം എന്ന നിലയില്‍ വിജയം തന്നെ! ------------------ ചന്ദ്രയാന്‍ 2 ലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം ...
ചന്ദ്രയാന്‍ 2
സെപ്റ്റംബർ 03, 2019
വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ കൂടുതല്‍ അടുത്തേക്ക്. ആദ്യ ഘട്ടം പിന്നിട്ടു.
വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ കൂടുതല്‍ അടുത്തേക്ക്. ആദ്യ ഘട്ടം പിന്നിട്ടു. ചന്ദ്രയാന്‍ -2 പേടകത്തിലെ വേര്‍പിരിഞ്ഞ വിക്രം ലാന്‍ഡര്‍ അതേ പാത...
ചന്ദ്രയാന്‍ 2
സെപ്റ്റംബർ 02, 2019
ചന്ദ്രയാന്‍ 2 - ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും വേര്‍പെടുന്നു.
ചന്ദ്രയാന്‍ ചന്ദ്രനു മുകളില്‍-ചിത്രകാരഭാവന കടപ്പാട്: ISRO ഇന്നും (2-09-2019) ചന്ദ്രയാന്‍2 ദൗത്യത്തിന് നിര്‍ണ്ണായകമായ ഒരു കാര്യം ചെയ്യ...
ചന്ദ്രയാന്‍ 2
സെപ്റ്റംബർ 01, 2019
ചന്ദ്രയാന്‍ ഇതാ ചന്ദ്രന്റെ തൊട്ടടുത്തെത്തി.
ചന്ദ്രയാന്‍ ഇതാ ചന്ദ്രന്റെ തൊട്ടടുത്തെത്തി. കടപ്പാട് : ISRO ചന്ദ്രയാന്റെ അവസാന പരിക്രമണപഥമാറ്റവും വിജയകരം. വൈകിട്ട് 6.21ന് 52സെക്കന്‍ഡ...